2014-15 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഓണ്‍ലൈൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ജൂണ്‍ 27 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ വെച്ച് നടക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment