ശിക്ഷക് സദൻ ,കണ്ണൂർ
ഫോണ്‍ നമ്പർ : 04972703588 ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ (NFTW) കേരള ഘടകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒൻപതാമത്തെ ശിക്ഷക് സദനാണ് കണ്ണൂർ ശിക്ഷക് സദൻ.വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിന് സമീപം പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം കേരളത്തിലെ ശിക്ഷക് സദനുകളിൽ വെച്ച് ഏറ്റവും വലുതും പുതിയതും ആധുനിക സജ്ജീകരണങ്ങളോടുകൂടിയതും ആണ്.14 ഡബിൾ റൂമുകളും 6 ഡോർമെട്രികളും (8 ബെഡ്- 2 എണ്ണം ; 6 ബെഡ്- 3 എണ്ണം; 4 ബെഡ് - ഒരെണ്ണം) രണ്ട് കോണ്‍ഫറൻസ് ഹാളുകളും ഇവിടെ ലഭ്യമാണ്.
വാടക നിരക്ക് - അദ്ധ്യാപകർക്ക് (ബ്രാക്കറ്റിൽ മറ്റുള്ളവർക്ക് ) ഡബിൾ റും : 200രൂപ (400രൂപ ) ,ഡോർമെട്രി : ബെഡ്ഡ് ഒന്നിന് 100രൂപ (200രൂപ) കോണ്‍ഫറൻസ് ഹാൾ : 3000രൂപ (5000രൂപ ) ; മിനി കോണ്‍ഫറൻസ് ഹാൾ :1000 രൂപ (2000 രൂപ)
No comments:
Post a Comment