ജൂണ്‍ 25 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേർന്ന ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറി മാരുടെ യോഗതീരുമാന പ്രകാരം ഉപജില്ലയിലെ ടെക്സ്റ്റ് ബുക്ക് വിതരണം പൂർത്തിയാക്കിയതിനു ശേഷം ഇനി ആവശ്യമുള്ളതും അധികമുള്ളതുമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ജൂണ്‍ 28 ന് 5 മണി ക്ക് മുമ്പായി നിർദ്ദിഷ്ട പ്രഫൊർമയിൽ ഇമെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തുവാൻ പാടുള്ളതല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment