മാടായി ഉപജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും ഒരു യോഗം നവംബർ 10 ന് (തിങ്കൾ) രാവിലെ 10.30 ന് ചെറുകുന്ന് ഗവ.വെഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും പ്രിൻസിപ്പാൾമാരും കൃത്യസമയത്ത് പങ്കെടുക്കണം
അജണ്ട: ഉപജില്ലാ സ്ക്കൂൾ കലോത്സവം
അജണ്ട: ഉപജില്ലാ സ്ക്കൂൾ കലോത്സവം
No comments:
Post a Comment