പാഠപുസ്തകം രണ്ടാം വോള്യം സ്കൂളുകൾക്ക് ഇനിയും ലഭിക്കാൻ ബാക്കിയുള്ളവ ഇന്ന് തന്നെ (20.11.2014) ഓഫീസിൽനിന്നും കൈപ്പറ്റണം. ഓഫീസിൽ ഉള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഇ മെയിൽ ചെയ്തിട്ടുണ്ട്. ഇന്നത്തെ വിതരണത്തിനുശേഷം ബാക്കിയുള്ളവ മറ്റ് ഉപജില്ലകൾക്ക് നൽകുന്നതായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment