IEDC: രക്ഷാകർതൃ ബോധവത്കരണ പരിപാടിയിൽ ഇനിയും പങ്കെടുക്കാൻ ബാക്കിയുള്ളവർക്ക് നവംബർ 14 ന് ജി.എം.യു.പി.എസ് പഴയങ്ങാടി യിലും വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും നടക്കും. ചെറുകുന്ന്, കണ്ണപുരം, മാടായി , മാട്ടൂൽ എന്നീ പഞ്ചായത്തുകളിൽ പെട്ടവർ ജി.എം.യു.പി.എസ് പഴയങ്ങാടി യിലും, മറ്റു പഞ്ചായത്തുകളിൽപെട്ടവർ
വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും പങ്കെടുക്കേണ്ടതാണ് .
വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും പങ്കെടുക്കേണ്ടതാണ് .
No comments:
Post a Comment