മാടായി ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകർക്കുള്ള മൂന്ന് ദിവസത്തെ ശില്പശാല നവംബർ 11,12,13 തീയ്യതികളിൽ (ചൊവ്വ,ബുധൻ,വ്യാഴം) രാവിലെ 10 മണിമുതൽ മാടായി ബി ആർ സി യിൽ നടക്കും. മുഴുവൻ സംസ്കൃത അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment