മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014 : മൂന്നാം ദിവസം മത്സരങ്ങൾ പുരോഗമിക്കുന്നു.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014 ചെറുകുന്ന് ഗവ.വെൽഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ മൂന്നാം ദിവസം മത്സരങ്ങൾ പുരോഗമിക്കുന്നു.
മത്സരഫലങ്ങൾ, പോയിന്റ് നില, വിജയികളുടെ ചിത്രങ്ങൾ, കലോത്സവ നഗരിയിൽ നിന്നുള്ള വിശേഷങ്ങൾ തുടങ്ങിയവയ്ക്ക് കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കൂ .....
No comments:
Post a Comment