കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഡിസംബർ 19 ന് ഉച്ചയ്ക്ക് 2.30 മുതൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലശ്ശേരിയിൽ നടക്കും.
കഴിഞ്ഞ വർഷത്തെ കലോത്സവത്തിലെ ട്രോഫികൾ ഡിസംബർ 19 ന് മുമ്പായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലശ്ശേരിയിൽ തിരിച്ചേൽപ്പിക്കണം
കഴിഞ്ഞ വർഷത്തെ കലോത്സവത്തിലെ ട്രോഫികൾ ഡിസംബർ 19 ന് മുമ്പായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലശ്ശേരിയിൽ തിരിച്ചേൽപ്പിക്കണം
No comments:
Post a Comment