തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്‍റെ രചനാ മത്സരങ്ങള്‍ 2014 ഡിസംബര്‍ 4 വ്യാഴാഴ്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ്മേളം തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടിലും നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment