ഉച്ചഭക്ഷണ പദ്ധതി- കിച്ചണ്‍ കം സ്റ്റോർ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ച സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡണ്ടുമാരും ഡിമാന്റ് ഡ്രാഫ്റ്റ് എറ്റുവാങ്ങാൻ ഡിസംബർ 15 ന് ഉച്ചയ്ക്ക് 2.30 ന് തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്ക്കൂളിൽ എത്തിച്ചേരേണ്ടാതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment