2014 ഡിസംബര്‍ 29 മുതൽ 2015 ജനുവരി 1 വരെ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാൻ യോഗ്യതനേടിയ കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം ഹാജരാക്കേണ്ടതാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment