ഉച്ചഭക്ഷണ പദ്ധതി- മൂന്നാം ഗഡു അലോട്ട്മെന്റ് അനുവദിക്കുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമയിലുള്ള നിർദ്ദേശങ്ങൾ വായിച്ച് 10 മുതൽ 25 വരെയുള്ള കോളങ്ങൾ ശരിയായി പൂരിപ്പിച്ച് ഈ ഓഫീസിലേക്ക് ഡിസംബർ 5 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഇ മെയിൽ (Email Only) ചെയ്യേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രഫോർമ സമർപ്പിക്കാത്ത സ്കൂളുകൾക്ക് തുക ലഭിക്കുന്നതല്ല. പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും ഇതിന് ഉത്തരവാദി എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു .
Subscribe to:
Post Comments (Atom)
No comments:
Post a Comment