മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാ പകരുടെ യോഗവും UDISE മായി ബന്ധപ്പെട്ട് ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ, പ്രൈമറി/ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനവും ഡിസംബർ 2 ന് (ചൊവ്വ) മാടായി ബി.ആർ.സി യിൽ നടക്കും.
രാവിലെ 10.30 ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ, പ്രൈമറി/ ഹൈസ്ക്കൂൾ
പ്രധാനാദ്ധ്യാപകർ (Govt/Aided) എന്നിവർക്കുള്ള പരിശീലനവും ഉച്ചയ്ക്ക് 2 മണിക്ക് UnAided, Un Recoganised സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനവും നടക്കും.
മുഴുവൻ പ്രിൻസിപ്പാൾ/ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. പങ്കെടുക്കാൻ സാധിക്കാത്ത പ്രിൻസിപ്പാൾമാർ/ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ പ്രതിനിധികളെ പങ്കെടുപ്പിക്കണം.

No comments:
Post a Comment