അത് ലറ്റിക് ഫണ്ട് 2015-16
അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളിൽനിന്നും 2015-16 വർഷത്തെ അത് ലറ്റിക് ഫണ്ട് തുക 5 രൂപ പിരിച്ചെടുത്ത് ജൂണ്‍ 25 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടാതാണ്. തുകയോടോപ്പം ഇതോടൊപ്പമുള്ള പ്രഫോർമയും ഓഫീസിൽ സമർപ്പിക്കണം.
No comments:
Post a Comment