മാടായി ഉപജില്ലയിലെ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 23 ന് (ചൊവ്വ) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ നടക്കും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
ഹൈസ്ക്കൂളുകളിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയുടെ ചാർജ്ജുള്ള അദ്ധ്യാപകൻ യോഗത്തിൽ പങ്കെടുക്കണം.
ഹൈസ്ക്കൂളുകളിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയുടെ ചാർജ്ജുള്ള അദ്ധ്യാപകൻ യോഗത്തിൽ പങ്കെടുക്കണം.
No comments:
Post a Comment