കല്ല്യാശ്ശേരി മണ്ഡലം എം എൽ എ ശ്രീ.ടി.വി.രാജേഷ്, വിദ്യാലയ ശാക്തീകരണപരിപാടിയുടെ ഭാഗമായി ഒന്നാംതരത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കുന്നതിനായി ഒരു ആലോചനായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജൂണ്‍ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ചെറുതാഴം സർവ്വീസ് സഹകരണബേങ്കിന്റെ മണ്ടൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ, ക്ലാസ്സദ്ധ്യാപകൻ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ പങ്കെടുക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment