2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം മൂന്ന് ലക്ഷം പൂർത്തിയായി!!!. ഈ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഉപജില്ലാ ബ്ലോഗുകൾ വിരളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ലവിദേശത്തുനിന്നും (USA,Russia, Germany, Oman, France, Saudi Arabia, UAE, UK, Greece...) നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു.
ബ്ലോഗിന്റെ പ്രവർത്തനങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയവരെയും ബ്ലോഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ചവരെയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു.ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി...... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...
സ്നേഹാദരങ്ങളോടെ,
Blog Team
"മാടായി ഉപജില്ല"
aeomadayi@gmail.com
Ph.04972872255

No comments:
Post a Comment