2015-16 വർഷത്തെ സ്ക്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കെട്ടിടങ്ങളുടെ വ്യക്തമായ അളവ് രേഖപ്പെടുത്തി (Pre KER/Post KER) ജൂണ്‍ 20 ന് മുമ്പായി ഹാജരാക്കേണ്ടതാണ്.
2015-16 വർഷത്തെ തസ്തികനിർണ്ണയയവുമായി ബന്ധപ്പെട്ട് അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (1 പകർപ്പ് ) ജൂണ്‍ 20 ന് മുമ്പായി ഹാജരാക്കേണ്ടതാണ്
15.07.1997 ന് ശേഷം തസ്തിക നഷ്ടപ്പെട്ട് പുറത്ത് പോയവരുടേയും സ്ക്കൂളിൽ തിരികെ വന്നവരുടേയും സർക്കാർ സ്ക്കൂളുകളിലേക്ക് മാറ്റിനിയമിക്കപ്പെട്ടവരുടേയും വിവിധ സി.ആർ.സി കോ-ഓർഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടേയും, 1:30/1:35 അനുപാതത്തിൽ തുടരുന്നവരുടേയും, പ്രധാനദ്ധ്യാപകനെ ക്ളാസ്സ് ചാർജ്ജിൽ നിന്നും ഒഴിവാക്കിയ ഒഴിവിൽ തുടരുന്നവരുടേയും പേരും മറ്റ് വിവരങ്ങളും നിർദ്ദിഷ്ട പ്രഫോർമയിൽ 2 പകർപ്പ് പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച്ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

UID/EID നമ്പർ ലഭിക്കാത്ത കുട്ടികളുടെ നിജസ്ഥിതി സംബന്ധിച്ച സത്യവാങ്ങ്മൂലം നിർദ്ദിഷ്ട പ്രഫോർമയിൽ 1 പകർപ്പ് ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ് .. പ്രഫോർമ
No comments:
Post a Comment