മാടായി ഉപജില്ലയിലെ നാലാം ക്ലാസ്സിലെ അധ്യാപകർക്കുള്ള ദ്വിദിന ഇംഗ്ലീഷ് പരിശീലനം സപ്തംബർ 18,19 തീയ്യതികളിൽ നടക്കും.കണ്ണപുരം,ചെറുകുന്ന്,മാടായി,മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ അധ്യാപകർ ജി.ബി.എച്ച്.എസ്.ചെറുകുന്നിലും, ചെറുതാഴം, എഴോം, കടന്നപ്പള്ളി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലെ അധ്യാപകർ VDNMGWLPS ഏഴിലോടും പങ്കെടുക്കേണ്ടതാണ്.പരിശീലനത്തിനു വരുന്നവർ ടെക്സ്റ്റ് ബുക്ക്,ഹാൻഡ് ബുക്ക് എന്നിവ കൊണ്ട് വരേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment