ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണ ലക്‌ഷ്യം 2015-16 കൈവരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ടാർജറ്റായി 6 കോടി രൂപ നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ നമ്മുടെ ഉപജില്ലയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് 34 ലക്ഷം രൂപ സമാഹരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ആയതിനാൽ മുഴുവൻ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടേയും സഹകരണം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിവിധ സ്കൂളുകളിൽ നിന്ന് ദേശീയ സമ്പാദ്യ പദ്ധതിയിൽ അടയ്ക്കേണ്ട തുകയുടെ വിശദാംശങ്ങൾ അടുത്ത കോണ്‍ഫറസിൽ അറിയിക്കുന്നതാണ്.

No comments:
Post a Comment