ഉച്ചഭക്ഷണ പദ്ധതി: - ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഓരോ മാസത്തിലും സ്റ്റേറ്റ് സോഫ്റ്റ് വെയർ മുഖേന പാസാക്കിയ ഇന്റന്റ് പ്രകാരമുള്ള അരിയുടെ അളവ് കാണിച്ചിട്ടുണ്ട്. മാന്വലായി ഇന്ററ്റ് പാസ്സാക്കി ലഭിച്ചവർ അടുത്തകോളത്തിൽ അളവ് എഴുതിച്ചേർത്ത് അതാത് മാസം ചെലവാക്കിയ അരിയുടെ അളവും ബാക്കിയായ അരിയുടെ അളവും ചേർത്ത് എല്ലാ കോളവും പൂരിപ്പിച്ച് ഇന്ന് തന്നെ ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയിൽ കോളങ്ങൾ കൂട്ടിച്ചേർക്കാനോ കോളങ്ങൾ ഡിലീറ്റ് ചെയ്യാനോ പാടുള്ളതല്ല.
പ്രാഫോർമ മാന്വലായി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
പ്രാഫോർമ മാന്വലായി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
No comments:
Post a Comment