ഭാരത് സ്കൗട്സ് & ഗൈഡ്സ് മാടായി LA യുടെ PLT ക്യാമ്പ് സപ്തംബർ 18 മുതൽ 21 വരെ ഏര്യം വിദ്യാമിത്രം യു പി സ്കൂളിൽ നടക്കും. ഉപജില്ലയിലെ എല്ലാ സ്കൗട്ട്,ഗൈഡ് യൂണിറ്റിൽ നിന്നും കുട്ടികളെ ക്യാമ്പ് കിറ്റ് സഹിതം പങ്കെടുപ്പിക്കണം. കുട്ടികളുടെ എണ്ണം സെക്രട്ടറിയെ അറിയിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment