ഗവ.യു.പി.സ്കൂൾ പുറച്ചേരി വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികൾക്കായി ഉപജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 10 ന് (ശനി) സംഘടിപ്പിക്കുന്നു. മത്സരങ്ങൾ രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ ഒക്ടോബർ 8 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.. 9746928303, 9496360509, 9400400926
Subscribe to:
Post Comments (Atom)
No comments:
Post a Comment