മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം (LP,UP,HS,HSS വിഭാഗം) സപ്തംബർ 22 ന് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും.
LP, UP: രാവിലെ 10 മണിക്ക് (ഒരു കുട്ടി)
HS,HSS: ഉച്ചയ്ക്ക് 2 മണിക്ക് (രണ്ട് കുട്ടി)
LP, UP: രാവിലെ 10 മണിക്ക് (ഒരു കുട്ടി)
HS,HSS: ഉച്ചയ്ക്ക് 2 മണിക്ക് (രണ്ട് കുട്ടി)
No comments:
Post a Comment