ഉപജില്ലാ കായികമേള നവംബർ 17,18,19 തീയ്യതികളിൽ
മാടായി ഉപജില്ലാ കായികമേള നവംബർ 17,18,19 തീയ്യതികളിൽ പാളയം ഗ്രൗണ്ടിൽ നടക്കും. കായികമേളയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നവംബർ 10 ന് മുമ്പ് പൂർത്തീകരിക്കണം.
LP വിഭാഗത്തിൽ ഒരു ഇനത്തിൽ ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
No comments:
Post a Comment