മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
നവംബർ 30: മത്സര ഇനങ്ങൾ
- ഓഫ് സ്റ്റേജിനങ്ങൾ
- അറബി സാഹിത്യോത്സവം
- സംസ്കൃത സാഹിത്യോത്സവം
- സ്റ്റേജിനങ്ങൾ:-
- ഭരതനാട്യം (LP,UP)
- സംഘനൃത്തം (LP,UP)
- കുച്ചുപ്പുടി (UP)
- നാടോടിനൃത്തം (HSS Boys)
- സംഘഗാനം (LP)
- ദേശഭക്തിഗാനം ((LP,UP,HS)
- കഥാകഥനം (LP)
2. കലോത്സവം ഓണ്‍ലൈൻ ഡാറ്റ എൻട്രി നവംബർ 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തിയാക്കി Confirm ചെയ്യേണ്ടതാണ്.
No comments:
Post a Comment