ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി കിച്ചണ്‍ കം സ്റ്റോർ നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. 2014-15 വർഷത്തിൽ പാചകപ്പുര നിർമ്മാണത്തിനും നവീകരണത്തിനുമായി തുക അനുവദിച്ചു കിട്ടിയവർ അപേക്ഷിക്കേണ്ടതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനു വിധേയമായി പ്ലിന്ത് ഏരിയാ ക്രമത്തിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കണം.
അപേക്ഷകൾ നവംബർ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷകൾ നവംബർ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിർദ്ദേശം കാണുക. ..
No comments:
Post a Comment