ഉപജില്ലയിലെ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം നവംബർ 24 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. സെക്രട്ടറിമാർ പാഠപുസ്തകം (വാള്യം 2) വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ (ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ, സൊസൈറ്റിയിൽ അധികമായുള്ള പുസ്തകങ്ങൾ (ക്ലാസ്സ് തിരിച്ച്)) യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment