ക്ലസ്റ്റർ പരിശീലനം- നവംബർ 28
പരിശീലന കേന്ദ്രങ്ങൾ
ക്ലാസ്സ് 1 മുതൽ 4 വരെ :ഉപജില്ലയിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർ : GGHS മാടായി
UP (മലയാളം,സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം,ഗണിതം): പിലാത്തറ യു പി എസ്
UP (ഇംഗ്ലീഷ്,ഉർദ്ദു) : ബി.ആർ.സി മാടായി
LP, UP (അറബിക്,സംസ്കൃതം,ഹിന്ദി) : ജി.എം.യു.പി.എസ് പഴയങ്ങാടി
പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ്സ്/ വിഷയത്തിന്റെ ടീച്ചർ ടെക്സ്റ്റ്, ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ നിർബന്ധമായും കൊണ്ടുവരണം.
No comments:
Post a Comment