2012 നവംബർ 8 ന് ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗ് മൂന്ന് വർഷങ്ങൾ പിന്നിടുന്നു. ഈ കാലയളവിനുള്ളിൽ ഏതാണ്ട് നാല് ലക്ഷത്തോളം പേർ ബ്ലോഗ് സന്ദർശിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല വിദേശത്തുനിന്നും നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രചോദനമാകുന്നു. ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...
സ്നേഹാദരങ്ങളോടെ,
ബ്ലോഗ് ടീം
മാടായി ഉപജില്ല
സ്നേഹാദരങ്ങളോടെ,
ബ്ലോഗ് ടീം
മാടായി ഉപജില്ല
No comments:
Post a Comment