മാടായി ഉപജില്ല 'ബ്ലോഗ് ഉത്സവ് 2016' ന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു.
51 മാർക്ക് ലഭിച്ച കൂടുതൽ പേർ ഉണ്ടായതിനാൽ 7 മുതൽ 10 വരെ സ്ഥാനക്കാരെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്.
ദിവസവിജയികളായവരിൽ നിന്ന് (20 ദിവസത്തേക്ക് 20 പേർ) ഒരാളെ പൊതുപരിപാടിയിൽ വെച്ച് നറുക്കെടുപ്പിലൂടെ വിജയിയായി തെരഞ്ഞെടുക്കും.

No comments:
Post a Comment