2014-15 ന്യൂനപക്ഷ വിഭാഗം സ്കോളർഷിപ്പിന് അർഹരായ കുട്ടികളിൽ തുക ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലാത്തവരുടെ ബാങ്ക് വിവരങ്ങൾ എഡിറ്റ് ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ സ്കോളർഷിപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ അടിയന്തിരമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Help Line Numbers:
No comments:
Post a Comment