1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ മാർച്ച് 4 ന് വെള്ളിയാഴ്ച്ച നടത്തേണ്ടുന്ന പരീക്ഷകൾ മാർച്ച് 5 ന് നടത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസ്തുത പരീക്ഷകൾ മാർച്ച് 4 ലെ ടൈംടേബിൾ പ്രകാരം മാർച്ച് 31 നാണ് നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment