പാചകതൊഴിലാളികളുടെ കൂലി
കുടിശ്ശിക മാർച്ച് 9 ന് ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെ
മാടായി ഉപജില്ല്ലാ വിദ്യാഭ്യാസ ഓഫീസിൽവെച്ച് വിതരണം ചെയ്യും.
പാചക തൊഴിലാളികൾ ഇതോടൊപ്പം ചേർത്ത രശീതി സഹിതം കൃത്യസമയത്ത് ഹാജരാകണം.
ഒരു പാചകതൊഴിലാളിക്ക് 2 രശീതി (സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടത്)
നിർബന്ധമായും കൊണ്ടുവരണം.
രശീതിയിൽ പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച് സീൽപതിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല.
ഒരുരൂപയുടെ റവന്യുസ്റ്റാമ്പ് പ്രത്യേകം കയ്യിൽ കരുതണം. ഇതോടൊപ്പം ചേർത്ത
ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ 2 കോപ്പി ഇന്ന് വൈകുന്നേരം 4 മണിക്ക്
മുമ്പായി ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.
No comments:
Post a Comment