കണ്ണൂർ ഡയറ്റിന്റെ നിർദ്ദേശ പ്രകാരം അന്താരാഷ്‌ട്ര മണ്ണ് വർഷ, പ്രകാശവർഷാചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ ഉപജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നു. മാടായി ഉപജില്ലയിലെ ഹൈസ്ക്കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം മാർച്ച് 31 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി മാടായി ബി.ആർ.സിയിൽ എത്തിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment