ഉപജില്ലാസാമൂഹ്യശാസ്ത്ര അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രൈമറി ക്ലാസ്സുകളിൽ സാമൂഹ്യശാസത്രം പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ആഗസ്റ്റ് 13 ന് (ചൊവ്വ ) രാവിലെ 10 മണി മുതൽബി.ആർ .സി ഹാളിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment