കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയുടെ ആദ്യ സ്വർണ്ണം ജിനു നാരായണന് .മാടായി ഉപജില്ലയിലെ ചെറുകുന്ന് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ ജിനു നാരായണൻ സപ്തംബർ 7 ന് നടക്കുന്ന ദേശീയതൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക കായികതാരമാണ്.
Tuesday, 27 August 2013
സംസ്ഥാന തൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ ജിനു നാരായണന് സ്വർണ്ണം:
കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയുടെ ആദ്യ സ്വർണ്ണം ജിനു നാരായണന് .മാടായി ഉപജില്ലയിലെ ചെറുകുന്ന് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ ജിനു നാരായണൻ സപ്തംബർ 7 ന് നടക്കുന്ന ദേശീയതൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക കായികതാരമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment