GWHSS ചെറുകുന്നിൽ നടന്ന ഉപജില്ലാതല ചെസ്സ് മത്സരം കണ്ണപുരം പോലീസ് സബ് ഇൻസ്പെക്ടർ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. എ അസ്സൻ കുഞ്ഞി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സി മോഹനൻ, ശ്രീലത കെ ആർ ,അനീഷ്, സി സുരേഷ് ബാബു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ഒ മുരളീധരൻ സ്വാഗതവും നവീൻ ആർ ഡി നന്ദിയും പറഞ്ഞു.
For More Photos..Click Here
No comments:
Post a Comment