ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ പ്രഥമാദ്ധ്യാപകൻ മുഖേന സമർപ്പിക്കുന്നതിന് ആഗസ്റ്റ് 16 ന് വൈകുന്നേരം 5 മണിവരെ സമയം അനുവദിച്ചു.ബാങ്ക് അക്കൗണ്ട്/ ആധാർ / UID -നമ്പരുകൾ ലഭിക്കാത്തവരും നിശ്ചിതസമയത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്.
No comments:
Post a Comment