സൗജന്യ യൂനിഫോം-അർഹതയുള്ള കുട്ടികളുടെ എണ്ണം രേഖപ്പെടുത്തണം:
സംസ്ഥാനത്തെ ഗവ./ എയിഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന; സൗജന്യ യൂനിഫോമിന് അർഹതയുള്ള കുട്ടികളുടെ എണ്ണം ഓണ്‍ലൈൻ ആയി ആഗസ്ത് 29 നകം രേഖപ്പെടുത്തണം .സ്റ്റാഫ് ഫിക്സേഷനുവേണ്ടി കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താനുപയോഗിച്ച യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ഇവിടെ ഓണ്‍ലൈനായി രേഖപ്പെടുത്താം.
No comments:
Post a Comment