ഉച്ചഭക്ഷണപദ്ധതിയുടെ 06/2013 മുതൽ 08/2013 വരെയുള്ള Utilisation Certificate നിശ്ചിത പ്രഫോർമയിൽ 31.08.2013 ന് മുമ്പായി ഇ-മെയിൽ മുഖാന്തിരം സമർപ്പിക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത സ്ക്കൂളുകൾക്ക് യാതൊരു കാരണവശാലും രണ്ടാംഘട്ട തുക അനുവദിക്കുകയില്ല. വിശദവിവരങ്ങൾക്കും പ്രഫോർമയ്ക്കും ഇ-മെയിൽ പരിശോധിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment