ഇൻസ്പെയർ ശാസ്ത്ര പ്രദർശനം 2013 ആഗസ്ത് 23 ന് :
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇൻസ്പെയർ ശാസ്ത്ര പ്രദർശനം 2013 ആഗസ്ത് 23 ന് (വെള്ളി ) രാവിലെ 10 മണി മുതൽ ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്നതാണ്.ഇൻസ്പെയർ അവാർഡ് നേടിയ മുഴുവൻ കുട്ടികളും identity card ന്റെ 2 കോപ്പി സഹിതം പ്രദർശനത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് e-mail പരിശോധിക്കുക. List of Inspire Awardees ..
No comments:
Post a Comment