മാടായി ഉപജില്ല സയൻസ് ക്ളബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗവും മാടായിപ്പാറ സന്ദർശനവും ജൂലായ് 10 ന് (വ്യാഴം) ഉച്ചയ്ക്ക് 1.30 മാടായി ബി.ആർ.സി യിൽ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.വി.സി.ബാലകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കും.
ഉപജില്ലയിലെ LP,UP,HS,HSS സ്കൂളുകളിലെ സയൻസ് ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുക്കണം.
ഉപജില്ലയിലെ LP,UP,HS,HSS സ്കൂളുകളിലെ സയൻസ് ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുക്കണം.
No comments:
Post a Comment