2014-15 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് ആദ്യവാരം പിലാത്തറ യു പി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ജൂലായ് 24 ന് വൈകുന്നേരം 4 മണിക്ക് പിലാത്തറ യു പി സ്കൂളിൽ നടക്കും.
2013-14 വർഷത്തെ വിദ്യാരംഗം മികച്ച പ്രവർത്തനം നടത്തിയ സ്കൂളിനെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾതല പ്രവർത്തന റിപ്പോർട്ട് ജൂലായ് 31 നുള്ളിൽ ബി ആർ സി യിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.

No comments:
Post a Comment