2014-15 വർഷത്തെ ഉപജില്ലാതല സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരങ്ങൾ ജൂലായ് 15 ന് (ചൊവ്വ) കടന്നപ്പള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും.
17 വയസ്സിൽ താഴെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 14 വയസ്സിൽ താഴെ പ്രായമുള്ള ആണ്‍കുട്ടികൾക്കും മത്സരങ്ങൾ നടക്കും.
( 17 വയസ്സ് -: ആണ്‍ 22.10.1997, പെണ്‍ 15.10.1997. 14 വയസ്സ് -: ആണ്‍ 5.10.2000).
പങ്കെടുക്കുന്നവരുടെ പേരുവിവരം ജൂലായ് 14 ന് (തിങ്കൾ) 12 മണിക്ക് മുമ്പായി ഉപജില്ലാ സെക്രട്ടറിയെ അറിയിക്കണം.
മത്സരാർഥികൾ ജൂലായ് 15 ന് രാവിലെ 8.30 ന് ഫോട്ടോ പതിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.

No comments:
Post a Comment