മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ് മീറ്റിംഗ് ജൂലായ് 9 ന് (ബുധൻ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി ആർ സി ഹാളിൽ നടക്കും. ഉപജില്ലയിലെ LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment