പയ്യന്നൂർ, തളിപ്പറമ്പ നോർത്ത്, പാപ്പിനിശ്ശേരി എന്നീ ഉപജില്ലകളിൽ ബാക്കിയുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇ-മെയിൽ ചെയ്തിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 16 ന് മുമ്പായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പ് സഹിതം പ്രസ്തുത ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിച്ച് പുസ്തകം കൈപ്പറ്റേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment