മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിൽ സംഘടിപ്പിച്ച രാമായണപാരായണ മത്സരവും രാമായണ പ്രശ്നോത്തരി മത്സരവും മാടായി ബി ആർ സി യിൽ നടന്നു.
മത്സര വിജയികൾ
2.വൈഭവ് എം ടി (എൻ എം യു പി സ്കൂൾ മാട്ടൂൽ)
3.അഞ്ജലി വി വി (ഇടമന യു പി സ്കൂൾ)
(ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ ചെറുകുന്ന് )
മത്സര വിജയികൾ
രാമായണ പാരായണ മത്സരം
യു പി വിഭാഗം
1.രേവതി രാമചന്ദ്രൻ (ഗവ.യു.പി.സ്കൂൾ പുറച്ചേരി)2.വൈഭവ് എം ടി (എൻ എം യു പി സ്കൂൾ മാട്ടൂൽ)
3.അഞ്ജലി വി വി (ഇടമന യു പി സ്കൂൾ)
രാമായണ പ്രശ്നോത്തരി മത്സരം
യു പി വിഭാഗം
1.രേവതിരാമചന്ദ്രൻ & രോഹിത് ടി എ
(ഗവ.യു.പി.സ്കൂൾ പുറച്ചേരി)
2.വൃന്ദ വി & ജ്യോതിക അജയ്
(എടനാട് യു പി സ്കൂൾ)
രാമായണ പ്രശ്നോത്തരി മത്സരം
ഹൈസ്ക്കൂൾ വിഭാഗം
1.അളക അശോക് & സൗമ്യ പി (ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ ചെറുകുന്ന് )
No comments:
Post a Comment