മാടായി ഉപജില്ലാ സാമൂഹ്യ ശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൈസ്ക്കൂൾ വിദ്യാർഥികൾക്കുള്ള വാർത്താ വായനാമത്സരം ആഗസ്റ്റ് 5 ന് (ചൊവ്വ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും. ഹൈസ്ക്കൂൾ വിഭാഗ ത്തിൽനിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment